-
യഹസ്‌കേൽ 9:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ദൈവം ഞാൻ കേൾക്കെ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നഗരത്തെ ശിക്ഷിക്കാനുള്ളവരെ വിളിച്ചുകൂട്ടൂ! ഓരോരുത്തനും നശിപ്പിക്കാനുള്ള ആയുധവും ഏന്തി വരട്ടെ!”
-