-
യഹസ്‌കേൽ 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അപ്പോൾ, ലിനൻവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുമായി നിന്നിരുന്ന ആ മനുഷ്യൻ തിരിച്ചുവരുന്നതു ഞാൻ കണ്ടു. അയാൾ പറഞ്ഞു: “അങ്ങ് കല്പിച്ചതെല്ലാം ഞാൻ അതുപടി ചെയ്തിട്ടുണ്ട്.”
-