യഹസ്‌കേൽ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, കെരൂബുകളുടെ തലയ്‌ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള എന്തോ ഒന്ന്. അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+
10 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, കെരൂബുകളുടെ തലയ്‌ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള എന്തോ ഒന്ന്. അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+