-
യഹസ്‌കേൽ 10:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അപ്പോൾ ദൈവം ലിനൻവസ്ത്രധാരിയോട്, “കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയിൽനിന്ന്, കെരൂബുകളുടെ ഇടയിൽനിന്ന്, തീ എടുക്കുക” എന്നു കല്പിച്ചു. അകത്ത് കടന്ന അയാൾ ചക്രങ്ങളുടെ അടുത്ത് നിന്നു.
-