യഹസ്കേൽ 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഉയരുമ്പോൾ ചക്രങ്ങളും ഒപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* അവയിലുണ്ടായിരുന്നു.
17 അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഉയരുമ്പോൾ ചക്രങ്ങളും ഒപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* അവയിലുണ്ടായിരുന്നു.