-
യഹസ്‌കേൽ 10:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകൾ ചിറക് ഉയർത്തി നിലത്തുനിന്ന് ഉയർന്നുപൊങ്ങി. അവ നീങ്ങിയപ്പോൾ ചക്രങ്ങളും അവയുടെ അടുത്തുതന്നെയുണ്ടായിരുന്നു. അവ ചെന്ന് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിനു മുന്നിൽ നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് അവയ്‌ക്കു മീതെയുണ്ടായിരുന്നു.+
-