11 ഒരു ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിൽ+ കൊണ്ടുവന്നു. കിഴക്കോട്ടു ദർശനമുള്ള ആ കവാടത്തിന്റെ മുന്നിൽ 25 പുരുഷന്മാരെ ഞാൻ കണ്ടു. ജനത്തിന്റെ പ്രഭുക്കന്മാരായ+ അസ്സൂരിന്റെ മകൻ യയസന്യയും ബനയയുടെ മകൻ പെലത്യയും അക്കൂട്ടത്തിലുണ്ടായിരുന്നു.