യഹസ്‌കേൽ 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ നഗരത്തിലെങ്ങും ചിതറിച്ചിട്ടിരിക്കുന്ന ശവശരീരങ്ങളാണു മാംസം. നഗരം പാചകക്കലവും.+ പക്ഷേ നിന്നെ അതിൽനിന്ന് എടുത്ത് മാറ്റും.’”
7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ നഗരത്തിലെങ്ങും ചിതറിച്ചിട്ടിരിക്കുന്ന ശവശരീരങ്ങളാണു മാംസം. നഗരം പാചകക്കലവും.+ പക്ഷേ നിന്നെ അതിൽനിന്ന് എടുത്ത് മാറ്റും.’”