യഹസ്‌കേൽ 11:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഞാൻ പ്രവചിച്ച ഉടനെ ബനയയുടെ മകൻ പെലത്യ മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, പരമാധികാരിയായ യഹോവേ, ഇസ്രായേലിൽ ബാക്കിയുള്ളവരെയുംകൂടെ അങ്ങ് ഇല്ലാതാക്കാൻപോകുകയാണോ?”+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:13 വീക്ഷാഗോപുരം,5/1/1997, പേ. 8-9
13 ഞാൻ പ്രവചിച്ച ഉടനെ ബനയയുടെ മകൻ പെലത്യ മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, പരമാധികാരിയായ യഹോവേ, ഇസ്രായേലിൽ ബാക്കിയുള്ളവരെയുംകൂടെ അങ്ങ് ഇല്ലാതാക്കാൻപോകുകയാണോ?”+