-
യഹസ്കേൽ 11:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 “മനുഷ്യപുത്രാ, യരുശലേമിൽ താമസിക്കുന്നവർ നിന്റെ സഹോദരങ്ങളോടും, അതായത് വീണ്ടെടുക്കാൻ അവകാശമുള്ള നിന്റെ സഹോദരങ്ങളോടും, ഇസ്രായേൽഗൃഹം മുഴുവനോടും പറഞ്ഞിരിക്കുന്നത് ഇതാണ്: ‘യഹോവയുടെ അടുത്തേക്കു വരാതെ ദൂരത്തുതന്നെ കഴിയുക. ദേശം ഞങ്ങളുടേതാണ്. ഇതു ഞങ്ങൾക്ക് അവകാശമായി കിട്ടിയതാണ്.’
-