യഹസ്‌കേൽ 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പിന്നെ ഞാൻ നിന്നെ ചിത്രത്തുന്നലുള്ള വസ്‌ത്രം ധരിപ്പിച്ചു. നിനക്കു മേത്തരം തുകൽച്ചെരിപ്പു* തന്നു. മേന്മയേറിയ ലിനൻ നിന്നെ അണിയിച്ചു. വിലപിടിപ്പുള്ള വസ്‌ത്രം ധരിപ്പിച്ചു.
10 പിന്നെ ഞാൻ നിന്നെ ചിത്രത്തുന്നലുള്ള വസ്‌ത്രം ധരിപ്പിച്ചു. നിനക്കു മേത്തരം തുകൽച്ചെരിപ്പു* തന്നു. മേന്മയേറിയ ലിനൻ നിന്നെ അണിയിച്ചു. വിലപിടിപ്പുള്ള വസ്‌ത്രം ധരിപ്പിച്ചു.