യഹസ്‌കേൽ 16:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “‘സൗന്ദര്യംകൊണ്ട് ജനതകൾക്കിടയിൽ നീ പ്രശസ്തയായിത്തുടങ്ങി.*+ പക്ഷേ, ഞാൻ നിനക്കു തന്ന എന്റെ തേജസ്സാണു+ നിന്റെ സൗന്ദര്യത്തിനു പരിപൂർണത തന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
14 “‘സൗന്ദര്യംകൊണ്ട് ജനതകൾക്കിടയിൽ നീ പ്രശസ്തയായിത്തുടങ്ങി.*+ പക്ഷേ, ഞാൻ നിനക്കു തന്ന എന്റെ തേജസ്സാണു+ നിന്റെ സൗന്ദര്യത്തിനു പരിപൂർണത തന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”