19 ഞാൻ നിനക്കു തന്ന അപ്പം, അതായത് ഞാൻ നിനക്ക് ആഹാരമായി തന്ന നേർത്ത ധാന്യപ്പൊടിയും എണ്ണയും തേനും കൊണ്ടുള്ള അപ്പം, പ്രസാദിപ്പിക്കുന്ന ഒരു സുഗന്ധമായി അവയ്‌ക്ക് അർപ്പിച്ചു.+ ഇതൊക്കെയാണു നടന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.