യഹസ്‌കേൽ 16:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അതുകൊണ്ട് നീ നിന്റെ വേശ്യാവൃത്തി വർധിപ്പിച്ചു; വ്യാപാരികളുടെ ദേശവുമായും* കൽദയരുമായും+ നീ വേശ്യാവൃത്തിയിൽ മുഴുകി. എന്നിട്ടും നിനക്കു തൃപ്തിയായില്ല.
29 അതുകൊണ്ട് നീ നിന്റെ വേശ്യാവൃത്തി വർധിപ്പിച്ചു; വ്യാപാരികളുടെ ദേശവുമായും* കൽദയരുമായും+ നീ വേശ്യാവൃത്തിയിൽ മുഴുകി. എന്നിട്ടും നിനക്കു തൃപ്തിയായില്ല.