യഹസ്‌കേൽ 16:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 കൂസലില്ലാത്ത ഒരു വേശ്യയെപ്പോലെ+ ഇതെല്ലാം ചെയ്തുകൂട്ടിയപ്പോൾ നിന്റെ ഹൃദയം എത്ര രോഗാതുരമായിരുന്നു!’* എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
30 കൂസലില്ലാത്ത ഒരു വേശ്യയെപ്പോലെ+ ഇതെല്ലാം ചെയ്തുകൂട്ടിയപ്പോൾ നിന്റെ ഹൃദയം എത്ര രോഗാതുരമായിരുന്നു!’* എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.