-
യഹസ്‌കേൽ 16:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 വേശ്യാവൃത്തി ചെയ്യുന്ന മറ്റു സ്ത്രീകളുടേതിനു നേർവിപരീതമാണു നിന്റെ രീതി. അവർ വേശ്യാവൃത്തി ചെയ്യുന്നതുപോലെയല്ല നീ ചെയ്യുന്നത്! നീ ആളുകളിൽനിന്ന് പണം വാങ്ങുന്നതിനു പകരം അങ്ങോട്ടു കൊടുക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവരുടേതിൽനിന്ന് നേർവിപരീതമാണു നിന്റെ രീതി.’
-