-
യഹസ്‌കേൽ 20:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 “‘“പക്ഷേ ഇസ്രായേൽഗൃഹം വിജനഭൂമിയിൽവെച്ച് എന്നെ ധിക്കരിച്ചു.+ അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. എന്റെ ന്യായത്തീർപ്പുകൾ അവർ തള്ളിക്കളഞ്ഞു. അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിച്ചിരിക്കുമായിരുന്നു. അവർ എന്റെ ശബത്തുകൾ അങ്ങേയറ്റം അശുദ്ധമാക്കി. അതുകൊണ്ട് അവരെ പാടേ നശിപ്പിക്കാൻ വിജനഭൂമിയിൽവെച്ച് അവരുടെ മേൽ ക്രോധം ചൊരിയുമെന്നു ഞാൻ പ്രഖ്യാപിച്ചു.+
-