യഹസ്‌കേൽ 20:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവരെ ജനതകളുടെ ഇടയിൽ ചിതറിക്കുമെന്നും പല ദേശങ്ങളിലേക്ക് ഓടിച്ചുകളയുമെന്നും വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്‌ത് പറയുകയും ചെയ്‌തു.+
23 അവരെ ജനതകളുടെ ഇടയിൽ ചിതറിക്കുമെന്നും പല ദേശങ്ങളിലേക്ക് ഓടിച്ചുകളയുമെന്നും വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്‌ത് പറയുകയും ചെയ്‌തു.+