യഹസ്‌കേൽ 20:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ പിൻപറ്റിയില്ല. എന്റെ നിയമങ്ങൾ അവർ തള്ളിക്കളഞ്ഞു.+ അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ പൂർവികരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേയായിരുന്നു അവർ.*+
24 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ പിൻപറ്റിയില്ല. എന്റെ നിയമങ്ങൾ അവർ തള്ളിക്കളഞ്ഞു.+ അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ പൂർവികരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേയായിരുന്നു അവർ.*+