യഹസ്‌കേൽ 20:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 സ്വന്തം ബലികളാൽ അശുദ്ധരാകാൻ ഞാൻ അവരെ അനുവദിച്ചു. അവരുടെ മൂത്ത ആൺമക്കളെയെല്ലാം അവർ തീയിൽ ദഹിപ്പിച്ചല്ലോ.*+ അവരെ ഇല്ലാതാക്കാനും അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയാനും വേണ്ടിയായിരുന്നു ഞാൻ ഇത് അനുവദിച്ചത്.”’
26 സ്വന്തം ബലികളാൽ അശുദ്ധരാകാൻ ഞാൻ അവരെ അനുവദിച്ചു. അവരുടെ മൂത്ത ആൺമക്കളെയെല്ലാം അവർ തീയിൽ ദഹിപ്പിച്ചല്ലോ.*+ അവരെ ഇല്ലാതാക്കാനും അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയാനും വേണ്ടിയായിരുന്നു ഞാൻ ഇത് അനുവദിച്ചത്.”’