യഹസ്‌കേൽ 21:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഭാവിഫലം നോക്കാൻ ബാബിലോൺരാജാവ്, വഴി രണ്ടായി പിരിയുന്ന ആ സ്ഥലത്ത് നിൽക്കുന്നു. അവൻ അമ്പു കുലുക്കുന്നു. വിഗ്രഹങ്ങളോട്* ഉപദേശം ചോദിക്കുന്നു. അവൻ കരൾ നോക്കുന്നു. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:21 വീക്ഷാഗോപുരം,11/1/1988, പേ. 19
21 ഭാവിഫലം നോക്കാൻ ബാബിലോൺരാജാവ്, വഴി രണ്ടായി പിരിയുന്ന ആ സ്ഥലത്ത് നിൽക്കുന്നു. അവൻ അമ്പു കുലുക്കുന്നു. വിഗ്രഹങ്ങളോട്* ഉപദേശം ചോദിക്കുന്നു. അവൻ കരൾ നോക്കുന്നു.