യഹസ്‌കേൽ 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിന്റെ ഈ ധൈര്യമൊക്കെ* ഞാൻ നിനക്ക് എതിരെ നടപടിയെടുക്കുമ്പോഴും കാണുമോ? അന്നും നിന്റെ കൈകൾക്ക് ഇതേ ബലംതന്നെയുണ്ടാകുമോ?+ യഹോവ എന്ന ഞാനാണു പറയുന്നത്; ഞാൻ നടപടിയെടുക്കും.
14 നിന്റെ ഈ ധൈര്യമൊക്കെ* ഞാൻ നിനക്ക് എതിരെ നടപടിയെടുക്കുമ്പോഴും കാണുമോ? അന്നും നിന്റെ കൈകൾക്ക് ഇതേ ബലംതന്നെയുണ്ടാകുമോ?+ യഹോവ എന്ന ഞാനാണു പറയുന്നത്; ഞാൻ നടപടിയെടുക്കും.