30 “‘ദേശത്തെ ആരും നശിപ്പിക്കാതിരിക്കാൻ+ കൻമതിലിന്റെ അറ്റകുറ്റപ്പണി നടത്താനോ മതിൽ പൊളിഞ്ഞുകിടക്കുന്നിടത്ത് കാവലിനുവേണ്ടി എന്റെ മുന്നിൽ നിൽക്കാനോ തയ്യാറുള്ള ആരെങ്കിലും അവരുടെ ഇടയിലുണ്ടോ എന്നു ഞാൻ അന്വേഷിച്ചു. പക്ഷേ, ആരെയും കണ്ടെത്തിയില്ല.