-
യഹസ്‌കേൽ 29:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ട കൊളുത്തും. നിന്റെ നൈലിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിക്കാൻ ഞാൻ ഇടയാക്കും.
ഞാൻ നിന്നെയും നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ മത്സ്യങ്ങളെയും നിന്റെ നൈലിൽനിന്ന് വലിച്ചുകയറ്റും.
-