യഹസ്‌കേൽ 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഓനിലെയും* പിബേസത്തിലെയും യുവാക്കൾ വാളിന് ഇരയാകും. നഗരവാസികളെ ബന്ദികളായി കൊണ്ടുപോകും.