യഹസ്‌കേൽ 30:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജിപ്തുരാജാവായ ഫറവോന് എതിരെ തിരിഞ്ഞിരിക്കുന്നു.+ ഞാൻ അവന്റെ ഇരുകൈയും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനിന്ന് വാൾ താഴെ വീഴ്‌ത്തും.+
22 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജിപ്തുരാജാവായ ഫറവോന് എതിരെ തിരിഞ്ഞിരിക്കുന്നു.+ ഞാൻ അവന്റെ ഇരുകൈയും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനിന്ന് വാൾ താഴെ വീഴ്‌ത്തും.+