യഹസ്‌കേൽ 32:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 “‘മേശെക്കും തൂബലും+ അവരുടെ* ജനസമൂഹം മുഴുവനും അവിടെയുണ്ട്. അവരുടെ* ശവക്കുഴികളാണ് അവനു ചുറ്റും. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളുകൊണ്ട് കുത്തേറ്റ് കിടക്കുന്നു.
26 “‘മേശെക്കും തൂബലും+ അവരുടെ* ജനസമൂഹം മുഴുവനും അവിടെയുണ്ട്. അവരുടെ* ശവക്കുഴികളാണ് അവനു ചുറ്റും. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളുകൊണ്ട് കുത്തേറ്റ് കിടക്കുന്നു.