-
യഹസ്‌കേൽ 33:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അവൻ കൊമ്പുവിളി കേട്ടെങ്കിലും ആ മുന്നറിയിപ്പു കാര്യമാക്കിയില്ല. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും. മുന്നറിയിപ്പു കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ അവന് അവന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
-