യഹസ്‌കേൽ 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പക്ഷേ, ദുഷിച്ച വഴികൾ വിട്ടുമാറാൻ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ തന്റെ വഴി വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+
9 പക്ഷേ, ദുഷിച്ച വഴികൾ വിട്ടുമാറാൻ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ തന്റെ വഴി വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+