12 “മനുഷ്യപുത്രാ, നീ നിന്റെ ജനത്തിന്റെ പുത്രന്മാരോടു പറയണം: ‘നീതിമാന്റെ നീതിനിഷ്ഠ, ധിക്കാരിയാകുമ്പോൾ അവനെ രക്ഷിക്കില്ല.+ ദുഷ്ടൻ തന്റെ ദുഷ്ടതയിൽനിന്ന് തിരിഞ്ഞുവരുമ്പോൾ താൻ ചെയ്ത ദുഷ്ടത കാരണം വീണുപോകില്ല.+ നീതിമാന്റെ നീതിനിഷ്ഠ, പാപം ചെയ്യുമ്പോൾ അവന്റെ ജീവൻ രക്ഷിക്കില്ല.+