യഹസ്‌കേൽ 33:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഞാൻ നീതിമാനോട്, “നീ ജീവിച്ചിരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. പക്ഷേ, അവൻ തന്റെ സ്വന്തം നീതിയിൽ ആശ്രയിച്ച് തെറ്റു* ചെയ്യുന്നെങ്കിൽ+ അവന്റെ നീതിപ്രവൃത്തികൾ ഒന്നുപോലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.+ യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:13 ശുദ്ധാരാധന, പേ. 122, 124
13 ഞാൻ നീതിമാനോട്, “നീ ജീവിച്ചിരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. പക്ഷേ, അവൻ തന്റെ സ്വന്തം നീതിയിൽ ആശ്രയിച്ച് തെറ്റു* ചെയ്യുന്നെങ്കിൽ+ അവന്റെ നീതിപ്രവൃത്തികൾ ഒന്നുപോലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.+