യഹസ്‌കേൽ 33:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവൻ പണയം വാങ്ങിയതു തിരികെ കൊടുക്കുന്നെങ്കിൽ,+ കവർന്നെടുത്തതു+ മടക്കിക്കൊടുക്കുന്നെങ്കിൽ, തെറ്റു ചെയ്യാതിരുന്നുകൊണ്ട് ജീവന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കും;+ അവൻ മരിക്കില്ല. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:15 വീക്ഷാഗോപുരം,11/1/1988, പേ. 22-23
15 അവൻ പണയം വാങ്ങിയതു തിരികെ കൊടുക്കുന്നെങ്കിൽ,+ കവർന്നെടുത്തതു+ മടക്കിക്കൊടുക്കുന്നെങ്കിൽ, തെറ്റു ചെയ്യാതിരുന്നുകൊണ്ട് ജീവന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കും;+ അവൻ മരിക്കില്ല.