25 “അതുകൊണ്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “നിങ്ങൾ രക്തം കളയാത്ത മാംസം കഴിക്കുന്നു.+ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ നേർക്കു കണ്ണുകൾ ഉയർത്തുന്നു. പിന്നെയുംപിന്നെയും രക്തം ചൊരിയുന്നു.+ എന്നിട്ടും ദേശം കൈവശമാക്കണമെന്നോ?