15 ഇസ്രായേൽഗൃഹത്തിന്റെ അവകാശദേശം ആൾപ്പാർപ്പില്ലാതെ കിടന്നപ്പോൾ നീ ആർത്തുല്ലസിച്ചില്ലേ? അങ്ങനെതന്നെ ഞാൻ നിന്നോടും ചെയ്യും.+ സേയീർമലനാടേ, നീ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കും. അതെ, ഏദോം മുഴുവനും അങ്ങനെയാകും.+ അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”