-
യഹസ്‌കേൽ 38:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “പരമാധികാരിയായ യഹോവ പറയുന്നു: ‘നിന്നെക്കുറിച്ചുതന്നെയല്ലേ മുൻകാലങ്ങളിൽ എന്റെ ദാസന്മാരായ ഇസ്രായേൽപ്രവാചകന്മാരിലൂടെ ഞാൻ സംസാരിച്ചത്? നിന്നെ അവർക്കെതിരെ കൊണ്ടുവരുമെന്ന് അവർ വർഷങ്ങളോളം പ്രവചിച്ചിരുന്നില്ലേ?’
-