യഹസ്‌കേൽ 40:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ 25-ാം വർഷം,+ ആ വർഷത്തിന്റെ തുടക്കത്തിൽ, പത്താം ദിവസം, അന്നുതന്നെ യഹോവയുടെ കൈ എന്റെ മേൽ വന്നു; എന്നെ നഗരത്തിലേക്ക് എടുത്തുകൊണ്ടുപോയി.+ നഗരം വീണിട്ട്+ ഇതു 14-ാം വർഷം.
40 ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ 25-ാം വർഷം,+ ആ വർഷത്തിന്റെ തുടക്കത്തിൽ, പത്താം ദിവസം, അന്നുതന്നെ യഹോവയുടെ കൈ എന്റെ മേൽ വന്നു; എന്നെ നഗരത്തിലേക്ക് എടുത്തുകൊണ്ടുപോയി.+ നഗരം വീണിട്ട്+ ഇതു 14-ാം വർഷം.