-
യഹസ്‌കേൽ 40:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഇരുവശത്തും കാവൽക്കാരുടെ മുറികളുടെ മുന്നിൽ, കെട്ടിത്തിരിച്ചിരിക്കുന്ന ഭാഗം ഒരു മുഴമായിരുന്നു. ഇരുവശത്തുമുള്ള ആ മുറികൾക്കോ ഓരോന്നിനും ആറു മുഴം.
-