-
യഹസ്‌കേൽ 40:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അകത്തെ മുറ്റത്ത് വടക്കേ കവാടത്തിനു നേരെയും കിഴക്കേ കവാടത്തിനു നേരെയും ഓരോ കവാടമുണ്ടായിരുന്നു. അദ്ദേഹം കവാടംമുതൽ കവാടംവരെയുള്ള അകലം അളന്നു. അതു 100 മുഴം.
-