യഹസ്‌കേൽ 40:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പിന്നെ, എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി. അവിടെ തെക്കുവശത്ത് ഞാൻ ഒരു കവാടം കണ്ടു.+ അദ്ദേഹം അതിന്റെ വശങ്ങളിലുള്ള തൂണുകളും അതിന്റെ മണ്ഡപവും അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു അവയ്‌ക്കും.
24 പിന്നെ, എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി. അവിടെ തെക്കുവശത്ത് ഞാൻ ഒരു കവാടം കണ്ടു.+ അദ്ദേഹം അതിന്റെ വശങ്ങളിലുള്ള തൂണുകളും അതിന്റെ മണ്ഡപവും അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു അവയ്‌ക്കും.