-
യഹസ്‌കേൽ 40:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 അതിന്റെ വശങ്ങളിലുള്ള തൂണുകൾ പുറത്തെ മുറ്റത്തിന് അഭിമുഖമായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾ രണ്ടിലും ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
-