-
യഹസ്‌കേൽ 40:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 സമ്പൂർണദഹനയാഗത്തിനുള്ള നാലു മേശ വെട്ടിയെടുത്ത കല്ലുകൊണ്ടുള്ളതായിരുന്നു. അവയ്‌ക്ക് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവും ഉണ്ടായിരുന്നു. ദഹനയാഗമൃഗങ്ങളെയും ബലിമൃഗങ്ങളെയും അറുക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ വെച്ചിരുന്നത് അവയിലായിരുന്നു.
-