യഹസ്‌കേൽ 43:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 തീ കത്തിക്കാൻവേണ്ടി യാഗപീഠത്തിലുള്ള തട്ടിന്റെ ഉയരം നാലു മുഴം. ആ തട്ടിന്റെ നാലു മൂലയിൽനിന്നും നാലു കൊമ്പു മുകളിലേക്കു തള്ളിനിൽക്കുന്നു.+
15 തീ കത്തിക്കാൻവേണ്ടി യാഗപീഠത്തിലുള്ള തട്ടിന്റെ ഉയരം നാലു മുഴം. ആ തട്ടിന്റെ നാലു മൂലയിൽനിന്നും നാലു കൊമ്പു മുകളിലേക്കു തള്ളിനിൽക്കുന്നു.+