യഹസ്‌കേൽ 43:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ‘നീ അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പിലും ചുറ്റുപടിയുടെ നാലു കോണിലും ചുറ്റുമുള്ള അരികുപാളിയിലും പുരട്ടണം. പാപം നീക്കി അതിനെ ശുദ്ധീകരിക്കാനും അതിനു പാപപരിഹാരം വരുത്താനും വേണ്ടിയാണ് ഇത്.+
20 ‘നീ അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പിലും ചുറ്റുപടിയുടെ നാലു കോണിലും ചുറ്റുമുള്ള അരികുപാളിയിലും പുരട്ടണം. പാപം നീക്കി അതിനെ ശുദ്ധീകരിക്കാനും അതിനു പാപപരിഹാരം വരുത്താനും വേണ്ടിയാണ് ഇത്.+