-
യഹസ്‌കേൽ 46:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഉത്സവദിവസങ്ങളിൽ+ ദേശത്തെ ജനം ആരാധനയ്ക്കായി യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കേ കവാടത്തിലൂടെ+ വരുന്നവർ തെക്കേ കവാടത്തിലൂടെ+ പുറത്തേക്കു പോകണം; തെക്കേ കവാടത്തിലൂടെ വരുന്നവർ വടക്കേ കവാടത്തിലൂടെയും. അകത്തേക്കു വന്ന കവാടത്തിലൂടെ ആരും പുറത്തേക്കു പോകരുത്. എതിർവശത്ത് കാണുന്ന കവാടത്തിലൂടെ വേണം അവർ പുറത്തേക്കു പോകാൻ.
-