-
യഹസ്കേൽ 46:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “‘യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗത്തിനോ സഹഭോജനബലികൾക്കോ വേണ്ടി തലവൻ കൊണ്ടുവരുന്നതു സ്വമനസ്സാലെ കൊടുക്കുന്ന കാഴ്ചയാണെങ്കിൽ കിഴക്കോട്ടു ദർശനമുള്ള കവാടം അവനു തുറന്നുകൊടുക്കണം. ശബത്തുദിവസത്തിൽ ചെയ്യുന്നതുപോലെതന്നെ അവൻ അവന്റെ സമ്പൂർണദഹനയാഗവും+ സഹഭോജനബലികളും കൊടുക്കും.+ അവൻ പുറത്ത് പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.+
-