-
യഹസ്‌കേൽ 46:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അതോടൊപ്പം എന്നും രാവിലെ ധാന്യയാഗമായി ഒരു ഏഫായുടെ ആറിലൊന്നും നേർത്ത ധാന്യപ്പൊടിയുടെ മേൽ തളിക്കാൻ മൂന്നിലൊന്നു ഹീൻ എണ്ണയും നൽകണം. ഇത് യഹോവയ്ക്കുള്ള പതിവുധാന്യയാഗം; ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു നിയമമാണ് ഇത്.
-