യഹസ്‌കേൽ 46:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പിന്നെ പുരോഹിതന്മാരുടെ വിശുദ്ധമായ ഊണുമുറികളിലേക്കുള്ള* കവാടത്തിന് അടുത്തുള്ള പ്രവേശനമാർഗത്തിലൂടെ+ എന്നെ അകത്ത് കൊണ്ടുവന്നു. അവയുടെ ദർശനം വടക്കോട്ടായിരുന്നു.+ അവിടെ അങ്ങു പുറകിലായി പടിഞ്ഞാറേ അറ്റത്ത് ഞാൻ ഒരു സ്ഥലം കണ്ടു.
19 പിന്നെ പുരോഹിതന്മാരുടെ വിശുദ്ധമായ ഊണുമുറികളിലേക്കുള്ള* കവാടത്തിന് അടുത്തുള്ള പ്രവേശനമാർഗത്തിലൂടെ+ എന്നെ അകത്ത് കൊണ്ടുവന്നു. അവയുടെ ദർശനം വടക്കോട്ടായിരുന്നു.+ അവിടെ അങ്ങു പുറകിലായി പടിഞ്ഞാറേ അറ്റത്ത് ഞാൻ ഒരു സ്ഥലം കണ്ടു.