20 അദ്ദേഹം എന്നോടു പറഞ്ഞു: “ഇതു പുരോഹിതന്മാർക്ക് അപരാധയാഗവസ്തുക്കളും പാപയാഗവസ്തുക്കളും പുഴുങ്ങാനുള്ള സ്ഥലമാണ്; അവർ ധാന്യയാഗം ചുടുന്നതും+ ഇവിടെവെച്ചായിരിക്കും. അങ്ങനെയാകുമ്പോൾ, അവർ ഒന്നും പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി ജനത്തിലേക്കു വിശുദ്ധി പകരില്ല.”+