യഹസ്‌കേൽ 47:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേശത്തേക്ക് ഒഴുകി അരാബവഴി*+ കടലിൽ പതിക്കുന്നു. അതു കടലിൽ എത്തുമ്പോൾ+ അവിടെയുള്ള വെള്ളം ശുദ്ധമാകും. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 47:8 ശുദ്ധാരാധന, പേ. 202-205, 209-210 വീക്ഷാഗോപുരം,7/1/1990, പേ. 1111/1/1988, പേ. 26
8 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേശത്തേക്ക് ഒഴുകി അരാബവഴി*+ കടലിൽ പതിക്കുന്നു. അതു കടലിൽ എത്തുമ്പോൾ+ അവിടെയുള്ള വെള്ളം ശുദ്ധമാകും.