യഹസ്‌കേൽ 47:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിങ്ങൾ അത് അവകാശമാക്കും. എല്ലാവർക്കും തുല്യമായ ഓഹരി* കിട്ടും. നിങ്ങളുടെ പൂർവികർക്ക് ഈ ദേശം കൊടുക്കുമെന്നു ഞാൻ സത്യം ചെയ്തിരുന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക് ഇത് അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു.* യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 47:14 ശുദ്ധാരാധന, പേ. 213-216
14 നിങ്ങൾ അത് അവകാശമാക്കും. എല്ലാവർക്കും തുല്യമായ ഓഹരി* കിട്ടും. നിങ്ങളുടെ പൂർവികർക്ക് ഈ ദേശം കൊടുക്കുമെന്നു ഞാൻ സത്യം ചെയ്തിരുന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക് ഇത് അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു.*